"Welcome to Prabhath Books, Since 1952"
What are you looking for?

നിന്ദ്യം നരത്വം

4 reviews

വേദാന്തത്തിന്റെ ചുവടുപിടിച്ച്, ആലോചനാമൃതമാക്കിയ ചിന്തകൾ വിവിധ കഥാപത്രങ്ങളിലൂടെ ഈ കൃതിയിൽ വെളിവാകുന്നു. ആർക്കും പിടികൊടുക്കാതെ ഉന്നതതലങ്ങളിൽ നിലകൊള്ളുന്ന ചിന്തകൾ, ബന്ധുരവാക്യശകലങ്ങൾ 'ജീവിതം' എന്ന പ്രഹേളികയുടെ നിർദ്ധാരണത്തിന് ശ്രമിച്ച് വിജയപരാജയങ്ങൾ ഏറ്റുവാങ്ങുന്ന പ്രതിഭാശാലികൾ, എല്ലാംനോക്കി പുഞ്ചിരിക്കൊണ്ട് ഉന്നതിൽ ജ്വലിച്ചുനിൽക്കുന്ന ആദർശങ്ങൾ -''നിന്ദ്യം നരത്വ" ത്തിന്റെ ആകെത്തുകയിൽ ഇവയും കണ്ടെത്താം.
ക്ലിഷ്ടതകളിലും, ദുരൂഹതകളിലും കുടുങ്ങിക്കിടക്കുന്ന മാനവജീവിതം, മൂല്യശോഷണത്തിന്റെ നഗ്നമായ പ്രകടനം, സേവനത്തിന്റെയും നേർവഴികളിലൂടെയുള്ള സഞ്ചാരം, അനിവാര്യദുഃഖസഹനങ്ങൾ എന്നിവയെല്ലാം ജീവിതഗന്ധികളും സർവസ്പർശികളുമായി വായനക്കാർക്ക് അനുഭവവേദ്യമാകുന്നു.

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support